Description
കബനി നാച്ചുറൽ മൾട്ടി മില്ലറ്റ് പുട്ടുപൊടി
ആരോഗ്യകരമായ ഭക്ഷണശൈലി ആഗ്രഹിക്കുന്നവർക്കായി വയനാട്ടിൽ നിന്നും തികച്ചും പ്രകൃതിദത്തമായ രീതിയിൽ തയ്യാറാക്കിയ പുട്ടുപൊടി.
എന്തൊക്കെയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്?
ചാമ, തിന, വരഗ്, പേൾ മില്ലറ്റ് (ബജ്ര), മണിച്ചോളം, റാഗി എന്നീ പോഷകസമൃദ്ധമായ ധാന്യങ്ങൾ ആവിയിൽ പുഴുങ്ങിയാണ് ഈ മൾട്ടി മില്ലറ്റ് പുട്ടുപൊടി തയ്യാറാക്കുന്നത്.
പ്രത്യേകതകൾ:
പ്രമേഹരോഗികൾക്കും പി.സി.ഒ.എസ് (PCOS) ഉള്ളവർക്കും ഒരുപോലെ ഉപയോഗിക്കാം.
ഗ്ലൂട്ടൻ അലർജി ഉള്ളവർക്കും ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവർക്കും അത്യുത്തമം.
ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ പോഷകപ്രദമായ ഭക്ഷണമാണിത്.
വില:
500 ഗ്രാം പാക്കറ്റിന് 90 രൂപ മാത്രം.
കൊറിയർ സൗകര്യം:
ഇന്ത്യയിൽ എവിടെ വേണമെങ്കിലും കൊറിയർ വഴി ഞങ്ങൾ അയച്ചു നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും ഓർഡറുകൾക്കും ബന്ധപ്പെടുക:
ഫോൺ: 790756 8066
കമ്പനി മില്ലറ്റ്സ്, വയനാട്


Reviews
There are no reviews yet.