Passion Fruit Bird’s Eye Chilli Pickle

175.00

Description

കൃത്രിമ ചേരുവകളും ആർട്ടിഫിഷ്യൽ കളറുകളും ഒന്നുമില്ല — സാധാരണ വീടുകളിൽ തയ്യാറാക്കുന്ന ശുദ്ധവും വിശ്വാസയോഗ്യുമായ അച്ചാർ.
കബനി ഫാഷൻഫ്രൂട്ട് ഹോം മെയ്ഡ് അച്ചാർ, നാടൻ കാന്താരിയുടെ എരിവും ഫാഷൻ ഫ്രൂട്ടിന്റെ സ്വാഭാവിക പുളിപ്പും സുഗന്ധവും ചേർന്ന അപൂർവ രുചിസംയോജനം.
ഫാഷൻ ഫ്രൂട്ട് പ്രകൃതിദത്തമായ വിറ്റാമിൻ C, ഫൈബർ, ആന്റിഓക്സിഡന്റുകൾ എന്നിവയിൽ സമ്പന്നമാണ്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ക്ഷീണം കുറയ്ക്കാനും സഹായകമാണ്. ഈ പോഷകഗുണങ്ങൾ കാന്താരിയുടെ സ്വാഭാവിക ഗുണങ്ങളുമായി ചേരുമ്പോൾ, രുചിക്കൊപ്പം ആരോഗ്യത്തിനും ഗുണം ചെയ്യുന്ന ഒരു ഹോം മെയ്ഡ് അച്ചാറായി ഇത് മാറുന്നു.
400 ഗ്രാം പാക്ക് – വില 175 രൂപ മാത്രം.
ഇന്ത്യയിലെ ഏത് പ്രദേശത്തേക്കും കൊറിയർ സൗകര്യം ലഭ്യമാണ്.
വീട്ടറുചിയും ആരോഗ്യവും ഒരുമിച്ചെത്തുന്ന പ്രത്യേകത — കബനി ഫാഷൻഫ്രൂട്ട് ഹോം മെയ്ഡ് അച്ചാർ.

Reviews

There are no reviews yet.

Be the first to review “Passion Fruit Bird’s Eye Chilli Pickle”

Your email address will not be published. Required fields are marked *